App Logo

No.1 PSC Learning App

1M+ Downloads
ഫേസ് സ്‌പെയ്‌സിൽ X, Px എന്നീ വാരിയബിളുകൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ റേഞ്ചിനെ ചെറിയ ഘടകങ്ങളായി വേർതിരിച്ചാൽ അതിൽ ഓരോ ഘടകത്തെ എന്ത് എന്ന് വിളിക്കുന്നു?

Aമൈക്രോ സ്‌റ്റേറ്റ്

Bപൊസിഷൻ സെൽ

Cഫേസ് സെൽ

Dആക്ക സെൽ

Answer:

C. ഫേസ് സെൽ

Read Explanation:

  • ഒരു കണികയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ഗണിതപരമായ ആശയമാണ് ഫേസ് സ്‌പെയ്‌സ്

  • X,PX വാരിയബിളുകൾ ഉൾപ്പെടുന്ന റേഞ്ചിനെ ഒരു പോലെയുള്ള നേരിയ ഘടകങ്ങളായി വേർതിരിച്ചാൽ ഇതിലെ ഓരോ ഘടകത്തെയും ഫേസ് സെൽ എന്ന് വിളിക്കാം


Related Questions:

താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?
ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?
ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്നത് ഏതു നിറത്തിലുള്ള വസ്തുക്കളാണ് ?
ഒരു അഡയബാറ്റിക് ഭിത്തിയുടെ പ്രധാന സ്വഭാവം എന്താണ്?