App Logo

No.1 PSC Learning App

1M+ Downloads
അറ്റത്ത് T1 ഉം T2 ഉം താപനിലയുള്ള ഒരു സിലിണ്ടർ വടിയുടെ താപപ്രവാഹ നിരക്ക് Q1 cal/s ആണ്. താപനില സ്ഥിരമായി നിലനിർത്തിക്കൊണ്ട് എല്ലാ രേഖീയ മാനങ്ങളും ഇരട്ടിയാക്കിയാൽ താപപ്രവാഹ നിരക്ക് എത്രയായിരിക്കും

AQ1

B2Q1

C4Q1

DQ1/2

Answer:

B. 2Q1

Read Explanation:

l=2l

r=2r

H ∝ πr2/l

H∝r2/l =(2r)2/2l

=2r2/l

=2Q1


Related Questions:

ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?
താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ താപം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു പഥാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജം
  2. താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് കെൽ‌വിൻ
  3. താപം ഒരു അടിസ്ഥാന അളവാണ്
  4. തെർമോമീറ്റർ ഉപയോഗിച്ചു അളക്കുന്നു
    താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?
    15°C ലുള്ള ജലത്തിൻറെ വിശിഷ്ട താപധാരിത എത്രയാണ്?