Challenger App

No.1 PSC Learning App

1M+ Downloads
ഫോര്‍മുല വണ്‍ കറോട്ട മത്സരങ്ങളില്‍ 2025 സീസണിലെ ചാമ്പ്യന്‍ ?

Aമാക്സ് വെർസ്റ്റാപ്പൻ

Bലൂയിസ് ഹാമിൽട്ടൺ

Cലാന്‍ഡോ നോറിസ്

Dചാൾസ് ലെക്ലർക്ക്

Answer:

C. ലാന്‍ഡോ നോറിസ്

Read Explanation:

  • 2025-ലെ സീസണിലെ ഗ്രാന്‍ഡ് പ്രീ മത്സരങ്ങളില്‍നിന്നായി ലാന്‍ഡോ നോറിസിന് 423 പോയിന്റുകള്‍ ലഭിച്ചു.

    • രണ്ടാം സ്ഥാനം - 421 പോയിന്റുകളുമായി മാക്‌സ് വെര്‍സ്റ്റപ്പൻ

    • മൂന്നാം സ്ഥാനം -410 പോയിന്റുകളുമായി ഓസ്‌കര്‍ പിയാസ്ട്രി

    • മക്ലാരന്റെ ഡ്രൈവര്‍മാരാണ് ലാന്‍ഡോ നോറിസും ഓസ്‌കര്‍ പിയാസ്ട്രിയും

    • കാര്‍ നിര്‍മാതാക്കളുടെ കിരീടം നേടിയത് - മക്ലാരന്‍

    • സീസണിലെ അവസാന ഗ്രാന്‍പ്രീയായ അബുദാബി ഗ്രാന്‍പ്രീയില്‍ റെഡ്ബുള്‍ ഡ്രൈവറായ മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം നേടി.

    • കഴിഞ്ഞ 4 സീസണുകളില്‍ മാക്‌സ് വെര്‍സ്റ്റപ്പനായിരുന്നു എഫ്1 ചാമ്പ്യന്‍


Related Questions:

2027 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് വേദിയാകുന്ന രാജ്യം ഏത് ?
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ആര്?
'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി ?
വീൽ ചെയർ ഉപയോഗിക്കുന്ന ബോഡി ബിൽഡർമാർക്ക് വേണ്ടി നടത്തുന്ന മത്സരമായ "അർണോൾഡ് ക്ലാസ്സിക് പ്രോ വീൽചെയർ ബോഡി ബിൽഡിങ്" ചാമ്പ്യൻഷിപ്പ് -2024 ൽ കിരീടം നേടിയത് ആര് ?