ഫോസ്‌ഫറസിന്റെ ഏത് ഐസോടോപ്പാണ് സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ചുവരുന്നത് ?
Aഫോസ്ഫറസ്-34
Bഫോസ്ഫറസ്-33
Cഫോസ്ഫറസ്-32
Dഫോസ്ഫറസ്-31
Aഫോസ്ഫറസ്-34
Bഫോസ്ഫറസ്-33
Cഫോസ്ഫറസ്-32
Dഫോസ്ഫറസ്-31
Related Questions:
ഡാൾട്ടൺന്റെ ആറ്റോമിക സിദ്ധാന്തിലെ ചില ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ തെറ്റായിട്ടുള്ളത് കണ്ടെത്തുക.
i) രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
ii) മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്.
iii) എല്ലാ പദാര്‍ഥങ്ങളും ആറ്റം എന്നുപറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്.
iv) രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാവുന്നത്.
റുഥർഫോർഡിന്റെ സൗരയൂഥ മാതൃകയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?