App Logo

No.1 PSC Learning App

1M+ Downloads
ഫോർമുല വൺ കാറോട്ട മത്സരമായ മയാമി ഗ്രാൻഡ്പ്രിയിൽ ജേതാവായത്?

Aലാൻസ് സ്റ്റ്രൊൽ

Bമികാ ഹാക്കിനൻ

Cഓസ്കർ പിയസ്‌ട്രി

Dമാക്സ് ഫെർസ്റ്റാപ്പൻ

Answer:

C. ഓസ്കർ പിയസ്‌ട്രി

Read Explanation:

•ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഈ സീസണിൽ പിയസ്ട്രിയുടെ നാലാം ജയം •തുടർച്ചയായ മൂന്നാം ജയം


Related Questions:

Who among the following scored the first-ever triple century in a test match?
2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?
2024 ലെ ഫോർമുല 1 ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

ഫിഫയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഫുട്ബോൾ എന്ന കായികവിനോദത്തിൻ്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.

2. 'ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ' എന്നതാണ്  ഫിഫയുടെ പൂർണ്ണ രൂപം.

3.സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് ഫിഫയുടെ ആസ്ഥാനം.

4.1910 ലാണ് ഫിഫ രൂപീകരിക്കപ്പെട്ടത്.

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.