Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് ?

Aപരിസ്ഥിതി

Bപാരമ്പര്യം

Cയുക്തിചിന്തനം

Dപഠനം

Answer:

B. പാരമ്പര്യം

Read Explanation:

  • ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം ആരംഭിച്ചത് - ഫ്രാൻസിസ് ഗാർട്ടൻ
  • ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് പാരമ്പര്യമാണ്.

Related Questions:

ജെ.പി. ഗിൽ ഫോഡിന്റെ ബുദ്ധിഘടനാ മാതൃകയിലെ (Structure of Intellect Model) ശരിയായ അടിസ്ഥാന ഘടകങ്ങൾ ഏതാണ് ?
ദൃശ്യസ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനമേത് ?

ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി
  2. ആർതറുടെ പ്രകടനമാപിനി
  3. ഭാട്ടിയയുടെ പ്രകടനമാപിനി
  4. WAIS
    ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
    12 വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം എത്ര ?