App Logo

No.1 PSC Learning App

1M+ Downloads
ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്

Aആൽഫ്രഡ് ബീനെ

Bസി എം ഭാട്യ

Cഹവാർഡ് ഗാർഡനർ

Dയുങ്

Answer:

A. ആൽഫ്രഡ് ബീനെ

Read Explanation:

ബുദ്ധി പരീക്ഷയുടെ പിതാവ്:

      ബുദ്ധി പരീക്ഷയുടെ പിതാവ് (Father of Intelligence test) എന്നറിയപ്പെടുന്നത്, ആൽഫ്രഡ് ബിനെ ആണ്.

 

ബിനെ - സൈമൺ മാപനം:

  • ബുദ്ധി ശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ആൽഫ്രഡ് ബിനെയും (Alfred Binet), സുഹൃത്തായ തിയോഡർ സൈമണും ചേർന്നാണ്.
  • അവർ തയാറാക്കിയ മാപനം ബിനെ - സൈമൺ മാപനം എന്നറിയപ്പെടുന്നു.

 


Related Questions:

താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
Which of the following are the types of intelligence test
ഗായകൻ യേശുദാസ്ന് ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ ഉള്ളത് ?
ഗിഫോർഡ് നിർദ്ദേശിച്ച ബുദ്ധിയുടെ ത്രിമാന മാതൃക (SOI)യുമായി ബന്ധപ്പെട്ട് വേറിട്ട് നിൽക്കുന്നത് ഏത് ?
ഒരു കുട്ടിയുടെ മാനസിക വളർച്ചയും കാലിക വളർച്ചയും 20 ആയാൽ ഐക്യു ?