App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൽ ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?

Aഗിയോ കെയ്ലെ

Bതോമസ് മുൺസർ

Cജോൺ ഹസ്സ്

Dറോബർട്ട് ഡി ക്രുവിസ്

Answer:

A. ഗിയോ കെയ്ലെ

Read Explanation:

  • ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം നടന്നത് 1337 - 1453 കാലത്താണ്
  • ജോൻ ഓഫ് ആർക്ക് എന്ന ഗ്രാമീണ ബാലിക ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചു. 
  • ഫ്രാൻസിൽ ഗിയോ കെയ്ലെ, ബൊഹീമിയയിൽ ജോൺ ഹസ്സ്, ജർമ്മനിയിൽ തോമസ് മുൺസർ എന്നിവരാണ് ഫ്യൂഡൽ കലാപങ്ങളുടെ നേതാക്കന്മാർ.

Related Questions:

വസ്തുക്കളെയും വസ്തുതകളെയും അതേ രൂപത്തിൽ അവതരിപ്പിക്കണമെന്നുള്ള അഭിലാഷത്തിന് ഊന്നൽ നൽകുന്നതായിരുന്നു ...................... പ്രസ്ഥാനം
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
യഹൂദരുടെ ആദ്യ രാജാവ് ?
മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത് ?
ഷാർലമെൻന്റെ ആസ്ഥാനം ?