App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് കാൽപ്പനികതയിലെ പ്രമുഖൻ ആയിരുന്നു ........................

Aവില്ല്യം വേഡ്സ് വർത്ത്

Bബാരോൺ ഡി മൊണ്ടെസ്ക്യൂ

Cവിക്ടർ ഹ്യൂഗോ

Dമാക്‌സിമിലാൻ റോബസ്‌പിയാർ

Answer:

C. വിക്ടർ ഹ്യൂഗോ

Read Explanation:

കാൽപനികത, ആശയവാദം

  • ജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട രണ്ട് ചിന്താധാരകളാണ് കാൽപ്പനികതയും ആശയവാദവും.

  • സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.

  • പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.

  • കാൽപ്പനിക സാഹിത്യ കാരനായ വില്ല്യം വേഡ്സ് വർത്തിന്റെ കൃതികളാണ് - ടിന്റേൺ ആബി, ലൂസിഗ്രേ, സോളിറ്ററി റീപ്പർ.

  • ഫ്രഞ്ച് കാൽപ്പനികതയിലെ പ്രമുഖൻ ആയിരുന്നു വിക്ടർ ഹ്യൂഗോ

  • വിക്ടർ ഹ്യൂഗോവിന്റെ പ്രസിദ്ധകൃതിയാണ് പാവങ്ങൾ


Related Questions:

വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത ഭരണാധികാരി ആര് ?
ആരുടെ കാലമാണ് മംഗോളിയക്കാരുടെ സുവർണ്ണകാലം എന്നറിയപ്പെട്ടത് ?
കുരിശ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ?
ദൂരദർശിനി കണ്ടുപിടിച്ചത് ആര് ?