Challenger App

No.1 PSC Learning App

1M+ Downloads
ഫ്ലൂറൈറ്റിന് പർപ്പിളോ പച്ചയോ നിറമാണ്,പക്‌ഷേ അതിന്റെ അതിന്റെ പൊടിക്ക് ________നിറമായിരിക്കും

Aമഞ്ഞ

Bവെളുപ്പ്

Cപച്ച

Dകറുപ്പ്

Answer:

B. വെളുപ്പ്

Read Explanation:

ധൂളി വർണ്ണം [[STREAK]

  • ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളി വർണ്ണം

  • ഇത് ധാതുവിന്റെ അതെ നിറമോ വ്യത്യസ്ത നിറമോ ആകാം

  • ഫ്ലൂറൈറ്റിന് പർപ്പിളോ പച്ചയോ നിറമാണ്

  • പക്ഷേ അതിന്റെ അതിന്റെ പൊടിക്ക് വെളുപ്പ് നിറമായിരിക്കും


Related Questions:

ഇവയിൽ ഏതാണ് എട്ട് മൂലകങ്ങളിൽ ഉൾപ്പെടാത്തത്?
മെറ്റമോർഫിക് പാറകളെ ..... പ്രധാന ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു.
ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന മൊത്തം ധാതുക്കളിൽ 7 ശതമാനം _____ ധാതുവാണ്.

പ്രകാശത്തെ കടത്തി വിടാനുള്ള കഴിവിനനുസരിച്ചു ധാതുക്കൾ മൂന്നു വിധമുണ്ട്.അവ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണ് ?

  1. സുതാര്യമായവ
  2. അർധതാര്യമായവ
  3. അതാര്യമായവ
  4. ഇവയെല്ലാം
    ലവണങ്ങളും ഫൈലറ്റുകളും ..... പാറകളാണ്.