Challenger App

No.1 PSC Learning App

1M+ Downloads

പ്രകാശത്തെ കടത്തി വിടാനുള്ള കഴിവിനനുസരിച്ചു ധാതുക്കൾ മൂന്നു വിധമുണ്ട്.അവ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണ് ?

  1. സുതാര്യമായവ
  2. അർധതാര്യമായവ
  3. അതാര്യമായവ
  4. ഇവയെല്ലാം

    Aഇവയൊന്നുമല്ല

    B4 മാത്രം

    Cഎല്ലാം

    D3, 4 എന്നിവ

    Answer:

    B. 4 മാത്രം

    Read Explanation:

    സുതാര്യത [TRANSPERANCY]

    • പ്രകാശത്തെ കടത്തി വിടാനുള്ള കഴിവിനനുസരിച്ചു ധാതുക്കൾ മൂന്നു വിധമുണ്ട്

    • സുതാര്യമായവ --പ്രകാശത്തെ പൂർണ്ണമായും കടത്തിവിടുന്നവ

    • അർധതാര്യമായവ --പ്രകാശത്തെ ഭാഗികമായി കടത്തി വിടുന്നവ

    • അതാര്യമായവ --പ്രകാശം കടത്തി വിടാത്തവ


    Related Questions:

    ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് _____ വർണ്ണം
    ബാഹ്യജന പ്രവർത്തനങ്ങളുടെ ഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി രൂപപ്പെടുന്ന ശിലകൾ ഏത്?
    ഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണതയെ എന്താണ് വിളിക്കുന്നത് ?
    ഭൂവൽക്കത്തിൽ കാണപ്പെടുന്ന ധാതുക്കളിൽ ഏകദേശം 4 ശതമാനത്തോളം ആണ് _____ ഉള്ളത്.
    ടെക്റ്റോണിക് പ്രക്രിയകളാൽ പാറകൾ താഴ്ന്ന നിലയിലേക്ക് താഴ്ത്തപ്പെടുമ്പോൾ, ഈ പ്രക്രിയ അറിയപ്പെടുന്നത്: