Challenger App

No.1 PSC Learning App

1M+ Downloads
ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം എന്തിനാണ് ഉപയോഗിക്കുന്നത്?

Aവൈദ്യുതമോട്ടോറിന്‍റെ ദിശ കണ്ടെത്താൻ

Bജനറേറ്ററിന്റെ ദിശ കണ്ടെത്താൻ

Cവോൾട്ടേജ് അളക്കാൻ

Dകാന്തികബലം അളക്കാൻ

Answer:

A. വൈദ്യുതമോട്ടോറിന്‍റെ ദിശ കണ്ടെത്താൻ

Read Explanation:

ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം

  • ഇടതുകൈയുടെ പെരുവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക.

  • ചൂണ്ടുവിരൽ (First finger) കാന്തികമണ്ഡലത്തിന്റെ ദിശയിലും, നടുവിരൽ (Second finger) വൈദ്യുതപ്രവാഹ ദിശയിലുമായാൽ പെരുവിരൽ Thumb) സൂചിപ്പിക്കുന്നത് ചാലകത്തിൽ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ ആയിരിക്കും.


Related Questions:

എന്താണ് അപ്പെച്ചർ?
കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച്, പ്രകാശിക അക്ഷത്തിന് താഴോട്ടുള്ള അളവുകൾ എങ്ങനെ പരിഗണിക്കുന്നു?
ടെലിസ്കോപ്പിന്റെ ഒബ്ജക്ടീവ് ലെൻസിൽ വസ്തുവിന്റെ എങ്ങനെയുള്ള പ്രതിബിംബമാണ് രൂപീകരിക്കുന്നത്?
പവർ, P = ____
ആവർധനം = _______?