App Logo

No.1 PSC Learning App

1M+ Downloads
ടെലിസ്കോപ്പിന്റെ ഒബ്ജക്ടീവ് ലെൻസിൽ വസ്തുവിന്റെ എങ്ങനെയുള്ള പ്രതിബിംബമാണ് രൂപീകരിക്കുന്നത്?

Aയഥാർഥവും, തലകീഴായതും

Bയഥാർഥവും, നിവർന്നതും

Cമിഥ്യയും, നിവർന്നതും

Dമിഥ്യയും, തലകീഴായതും

Answer:

A. യഥാർഥവും, തലകീഴായതും

Read Explanation:

  • ഒബ്ജക്ടിവ് ലെൻസ് രൂപീകരിച്ച പ്രതിബിംബത്തെയാണ് ഐപിസിലൂടെ നിരീക്ഷിക്കുന്നത്.

  • ഈ പ്രതിബിംബത്തിന്റെ സ്ഥാനം ഐപിഎസിന്റെ ഫോക്കസിനും, പ്രകാശകേന്ദ്രത്തിനും ഇടയിൽ ആയതിനാൽ ഐപീസ് രൂപീകരിക്കുന്ന മിഥ്യയായ പ്രതിബിംബം കാണാൻ കഴിയുന്നു.


Related Questions:

ആവർധനത്തിന്റെ ക്വാർട്ടീഷൻ ചിഹ്നരീതി അനുസരിച്ച്, ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും?
കോൺകേവ് ലെൻസിന്റെ മധ്യഭാഗം:
പവർ, P = ____
ദൂരദർശനി എന്തിനാണ് ഉപയോഗിക്കുന്നത്?
ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമത്തിൽ ചൂണ്ടുവിരൽ സൂചിപ്പിക്കുന്നത് -