Challenger App

No.1 PSC Learning App

1M+ Downloads
ഫ്ലേവറോ നിറമോ ചേർക്കാത്ത, ഏത് തരം ഗാഢതയുള്ളതുമായ ആൽക്കഹോൾ അറിയപ്പെടുന്നത് ?

Aപ്ലെയിൻ സ്പിരിറ്റ്

Bഅബ്സല്യൂട്ട് ആൽക്കഹോൾ

Cന്യൂട്രൽ ആൽക്കഹോൾ

Dഇവയൊന്നുമല്ല

Answer:

A. പ്ലെയിൻ സ്പിരിറ്റ്

Read Explanation:

• അബ്സല്യൂട്ട് ആൽക്കഹോൾ - 99.5 % by volume ഈഥൈൽ ആൽക്കഹോളിൽ കുറയാത്ത ഗാഢതയുള്ള ദ്രാവകത്തെ അബ്സല്യൂട്ട് ആൽക്കഹോൾ എന്ന് പറയുന്നു


Related Questions:

പെട്രോളിയത്തിന്റെ ഖരരൂപമേത്?
ഗ്രിഗ്നാർഡ് റിയാജൻ്റ് ഒരു കീറ്റോണുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഏത് തരം ആൽക്കഹോളാണ് ലഭിക്കുന്നത്?
ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്
Global warming is caused by:
Carbon dating is a technique used to estimate the age of