App Logo

No.1 PSC Learning App

1M+ Downloads
പെട്രോളിയത്തിന്റെ ഖരരൂപമേത്?

Aബസാൾട്ട്

Bഅസ്ഫാൾട്ട്

Cപീറ്റ്

Dബോക്സയിറ്റ്

Answer:

B. അസ്ഫാൾട്ട്

Read Explanation:

പെട്രോളിയം

  • ഭൂമിയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ പ്രകൃത്യാ കണ്ടുവരുന്നതും കത്താൻ കഴിവുള്ളതുമായ ദ്രാവകം
  • പെട്രോളിയം ഒരു ഫോസിൽ ഇന്ധനമാണ്
  • അസംസ്കൃത പെട്രോളിയം കാണപ്പെടുന്ന ശിലകൾ - അവസാദ ശിലകൾ
  • പെട്രോളിയത്തിന്റെ ഖരരൂപം - അസ്ഫാൾട്ട്
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം - ദിഗ്ബോയ് (ആസാം )
  • ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി - മുംബൈ ഹൈ
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല - ജാംനഗർ ( ഗുജറാത്ത് )

Related Questions:

ആൽക്കീനുകളുടെ പൊതുവാക്യം എന്ത് ?
Global warming is caused by:
പ്രകൃതിദത്ത റബ്ബറിന്റെ മോണോമർ ഏത് ?
' കറുത്ത സ്വർണ്ണം ' എന്നറിയപ്പെടുന്ന ഇന്ധനം ഏതാണ് ?
ബെൻസീനിന്റെ ഘടനയെക്കുറിച്ചുള്ള റെസൊണൻസ് (Resonance) സിദ്ധാന്തം എന്താണ്?