App Logo

No.1 PSC Learning App

1M+ Downloads
ഫ്ലോറികൾച്ചർ എന്നാലെന്ത്?

Aതേനീച്ച കൃഷി

Bമുയൽ കൃഷി

Cമുന്തിരി കൃഷി

Dഅലങ്കാരച്ചെടി / പുഷ്പകൃഷി

Answer:

D. അലങ്കാരച്ചെടി / പുഷ്പകൃഷി

Read Explanation:

എപ്പികൾച്ചർ- തേനീച്ചകൃഷി കൂണികൾച്ചർ - മുയൽകൃഷി വിറ്റികൾച്ചർ -മുന്തിരികൃഷി വെർമികൾച്ചർ- മണ്ണിരകൃഷി മഷ്റൂംകൾച്ചർ -കൂണ്കൃഷി സെറികൾച്ചർ -പട്ടുനൂൽ കൃഷി ഫ്ലോറികൾച്ചർ -അലങ്കാരച്ചെടി / പുഷ്പകൃഷി ഓലേറി കൃഷി - പച്ചക്കറി കൃഷി ഹോർട്ടികൾച്ചർ -പഴം / പച്ചക്കറി കൃഷി


Related Questions:

Entomology is the study of ......
ഓലേറി കൃഷി എന്നാലെന്ത്?
‘കാനിസ് ഫമിലിയാരിസ്’ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് ?

കണിക്കൊന്നയെപ്പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെയാണ് ? 

  1. കേരളത്തിന്റെയും ബീഹാറിന്റെയും സംസ്ഥാന പുഷ്പം കണിക്കൊന്നയാണ് 
  2. ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ് 
  3. തായ്‌ലൻഡ് , മ്യാൻമാർ എന്നി രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് 
  4. ഇന്ത്യ , മ്യാൻമർ , തായ്ലൻഡ് , ശ്രീലങ്ക, പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ ഈ പുഷ്പ്പം കൂടുതലായി വളരുന്നു 
ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?