Challenger App

No.1 PSC Learning App

1M+ Downloads
തേക്ക് മരത്തിന്റെ ശാസ്ത്രീയ നാമം :

Aടെക്റ്റോണ ഗ്രാൻഡിസ്

Bഡെൽബെർജിയ ലാറ്റിഫോലിയ

Cആർട്ടോ കാർപസസ്

Dമാഞ്ചിഫെറാ ഇൻഡിക്ക

Answer:

A. ടെക്റ്റോണ ഗ്രാൻഡിസ്


Related Questions:

മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?
മാരികൾച്ചർ എന്നാലെന്ത്?
Study of eye and eye diseases are called?
ശാസ്ത്രീയ മത്സ്യകൃഷി എന്ത് പേരിൽ അറിയപ്പെടുന്നു?
പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ പൊൻമുടിയിൽ നിന്നും കണ്ടെത്തിയ കാട്ട് അശോകത്തിന്റെ ജനുസ്സിൽപ്പെട്ട പുതിയ സസ്യത്തിന്റെ പേരെന്താണ് ?