ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്
Aലൂ
Bബ്ലോസം ഷവർ
Cമാംഗോ ഷവർ
Dനോർവെസ്റ്റർ
Answer:
D. നോർവെസ്റ്റർ
Read Explanation:
നോർവെസ്റ്റർ
ഒരു ഉഷ്ണമേഖലാ പ്രാദേശികവാതം
'വൈശാഖ മാസത്തിലെ അത്യാഹിതം' എന്നറിയപ്പെടുന്ന പ്രാദേശികവാതമാണിത്
നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര് : കാൽബൈശാഖി
അസമിൽ അറിയപ്പെടുന്ന പേര് : ചീറ
ഈ കൊടുങ്കാറ്റുകൾ സാധാരണയായി ഉച്ചതിരിഞ്ഞോ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പോ സംഭവിക്കുന്നു.
കട്ടിയുള്ള ഇരുണ്ട കറുത്ത മേഘങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും അൽപ്പനേരം മാത്രം നീണ്ടുനിൽക്കുന്ന എന്നാൽ വളരെ തീവ്രമായ കാറ്റും പേമാരിയും ഈ പ്രതിഭാസത്തിൽ ഉണ്ടാകുന്നു.