App Logo

No.1 PSC Learning App

1M+ Downloads
ബംഗാളിലെ സെമീൻന്ദാർമാർ ജോലിക്ക് പ്രതിഫലമായി ' ഒരു ചെറിയ ദിന ബത്തയും ഭക്ഷണകാശും ' നൽകുന്നത് അറിയപ്പെട്ടിരുന്ന പേരാണ് ?

Aമിറാസ്

Bവതൻ

Cജാജ്മണി

Dഇതൊന്നുമല്ല

Answer:

C. ജാജ്മണി


Related Questions:

അഹോം രാജവംശം ഏത് സംസ്ഥാനത്തായിരുന്നു ഭരണം നടത്തിയിരുന്നത് ?
' ഷഹ്‌നാഹർ ' എന്ന പുരാതന കനാൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്തിരുന്നത് ?
' ചണ്ടിമംഗല ' എന്ന പദ്യം രചിച്ചത് ആരാണ് ?
ഇന്ത്യയിൽ പുകയില ആദ്യം എത്തിച്ചേർന്ന പ്രദേശം ഏതാണ് ?
താഴെ പറയുന്നതിൽ ' ജീൻസ് - ഇ - കാമിൽ ' ഏതാണ് ?