App Logo

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിൻറെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻറെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമായ മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ എന്ന ചിത്രം സംവിധാനം ചെയ്തത് ആര് ?

Aശ്യാം ബെനഗൽ

Bരാം ഗോപാൽ വർമ്മ

Cഅനൂപ് ഭണ്ടാരി

Dസുനിൽ കുമാർ ദേശായി

Answer:

A. ശ്യാം ബെനഗൽ

Read Explanation:

• ബംഗബന്ധു എന്നറിയപ്പെടുന്നത് - ഷെയ്ഖ് മുജീബ് റഹ്‌മാൻ • ബംഗ്ലാദേശിൻറെ ആദ്യ പ്രസിഡൻറ് - ഷെയ്ഖ് മുജീബ് റഹ്‌മാൻ


Related Questions:

പഥേർ പാഞ്ചാലിയുടെ സംവിധായകൻ ?
എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രിമാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ ആര്? |
1948 - ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലീം ഡിവിഷൻ്റെ ആസ്ഥാനം എവിടെ ?
2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?
2024 സെപ്റ്റംബറിൽ അന്തരിച്ച "ഏഷ്യൻ സിനിമയുടെ മാതാവ്" എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക ആര് ?