App Logo

No.1 PSC Learning App

1M+ Downloads
2021ലെ ഏഷ്യൻ അക്കാദമി ക്രീയേറ്റീവ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതാര് ?

Aകൊങ്കണ സെൻ ശർമ്മ

Bമിസറ്റോ മോറിറ്റ

Cഫെലിസിയ ചിൻ

Dസിതി സലേഹ

Answer:

A. കൊങ്കണ സെൻ ശർമ്മ


Related Questions:

2023 ലെ 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?
ആദ്യ ത്രീ-ഡീ സിനിമ ഏതാണ് ?
51-മത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി ?
നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
2022-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ കൺട്രി ഓഫ് ഓണർ ബഹുമതി ലഭിച്ച രാജ്യം ?