'ബയലാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഏത്?Aതായമ്പകBപഞ്ചവാദ്യംCയക്ഷഗാനംDതപ്പുമേളംAnswer: C. യക്ഷഗാനം Read Explanation: യക്ഷഗാനം കർണാടക സംസ്ഥാനത്തിലും കേരളത്തിലെ കാസർഗോഡ് ജില്ലയിലും പ്രചാരത്തിലുള്ള കലാരൂപം. ബയലാട്ടം എന്നും അറിയപ്പെടുന്നു. വൈഷ്ണവഭക്തിയാണ് യക്ഷഗാനത്തിന്റെ മുഖ്യ പ്രമേയം. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളെ സംഭാഷണ രൂപത്തിൽ അവതരിപ്പിക്കുന്നു. കഥകളിയുമായി സാമ്യമുള്ള ഈ കലാരൂപം 'സംസാരിക്കുന്ന കഥകളി' എന്നും അറിയപ്പെടുന്നു. യക്ഷഗാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - പാർത്ഥി സുബ്ബ യക്ഷഗാനത്തിന് പ്രചാരണം നൽകിയ കവി - ശിവരാമ കാരന്ത് Read more in App