ബലത്തിന്റെ മൊമെന്റ് എന്താണ്?Aടോർക്ക്.Bഊർജ്ജംCജഡത്വംDകോണീയ ആക്കംAnswer: A. ടോർക്ക്. Read Explanation: ബലത്തിന്റെ പരിക്രമണ ചലനത്തിലെ സദൃശം (Analogue): ടോർക്ക് ബലത്തിന്റെ മൊമെന്റ് (Moment of force) ആണ് ടോർക്ക്. ടോർക്കിന്റെ SI യൂണിറ്റ് - Nm Read more in App