App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തുനിന്നും നോക്കുമ്പോൾ ഭൂമിയിൽ രാത്രിയും പകലും ഒരേ സമയം കാണാനാകുന്നു . ഇതിന് കാരണം എന്താണ് ?

Aവളരെ അകലെയായതിനാൽ

Bവളരെ അടുത്തയതിനാൽ

Cവളരെ വേഗത്തിൽ ഭ്രമണം ചെയ്യുന്നതുകൊണ്ട്

Dഇതൊന്നുമല്ല

Answer:

A. വളരെ അകലെയായതിനാൽ


Related Questions:

' ലൈക്ക 'യെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്ത് എത്തിച്ച വർഷം ഏതാണ് ?
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം ഏതാണ് ?
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്തെത്തിച്ച വാഹനം ഏതാണ് ?
സ്പുട്നിക് - 1 വിക്ഷേപിച്ചത് എന്നാണ് ?
ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള ശൂന്യപ്രദേശം ആണ് :