App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് എലിയുടെ ഭ്രൂണം വളർത്തി ചരിത്രപരമായ പരീക്ഷണം നടത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?

Aയു എസ് എ

Bചൈന

Cഇന്ത്യ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• ഗവേഷണം നടത്തിയത് - ജാക്സയും യമാനാഷി സർവ്വകലാശാലയും ചേർന്ന് • ജപ്പാൻറെ ബഹിരാകാശ ഏജൻസി - ജാക്സ • അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഗവേഷണം നടത്തിയത്


Related Questions:

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?
ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?
നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?
പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?