ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
Aസുൽത്താൻ അൽ നെയാദി
Bവലേറി പോലെക്കോവ്
Cഓലെഗ് കൊനോനെൻകൊ
Dഓവൻ ഗാരിയോട്ട്
Answer:
C. ഓലെഗ് കൊനോനെൻകൊ
Read Explanation:
• റഷ്യയുടെ ബഹിരാകാശ യാത്രികൻ
• റെക്കോർഡ് സ്ഥാപിച്ച സമയം - 878 ദിവസം 12 മണിക്കൂർ
• റഷ്യയുടെ തന്നെ ബഹിരാകാശ യാത്രികൻ ഗെന്നഡി പഡാൽക്കയുടെ (878 ദിവസം 11 മണിക്കുർ 29 മിനിറ്റ് 48 സെക്കൻഡ്) റെക്കോർഡ് ആണ് ഓലെഗ് കൊനോനെൻകൊ മറികടന്നത്