റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?Aലൂണാ 24Bലൂണ 25Cലൂണ ഇ 1Dആർട്ട്മീസ് 1Answer: B. ലൂണ 25 Read Explanation: • വിക്ഷേപണ വാഹനം - സോയസ് 2 • സോവിയറ്റ് യൂണിയൻറെ ആദ്യചന്ദ്രപരിവേഷണ പേടകം - ലൂണ ഇ 1 (1958) • സോവിയറ്റ് യൂണിയൻറെ രണ്ടാമത്തെ ചന്ദ്ര പരിവേഷണ പേടകം - ലൂണ 24 (1976)Read more in App