App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?

AISRO & IIT മദ്രാസ്

BDRDO & IIT ബോംബെ

CISRO & DRDO

DDRDO & IIT റൂർക്കി

Answer:

A. ISRO & IIT മദ്രാസ്

Read Explanation:

• IRIS - Indigenous RISCV Controller For Space Application • IIT മദ്രാസിൻ്റെ SHAKTI മൈക്രോ പ്രൊസസറിൻ്റെ ബേസ് ലൈനിലാണ് പുതിയ പ്രോസസറും നിർമ്മിച്ചത്


Related Questions:

Which of the following statements about primary pollutants are true?

  1. They are emitted directly into the atmosphere.

  2. Carbon monoxide and DDT are primary pollutants.

  3. They are more toxic than secondary pollutants.

Who first introduced the term "Ecosystem"?
ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം ?
ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?
Which of the following is an example of a secondary pollutant?