App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരിയെ എത്തിക്കാൻ വേണ്ടി ചൈനയുമായി കരാറിലേർപ്പെട്ട രാജ്യം ?

Aഉത്തരകൊറിയ

Bമാലിദ്വീപ്

Cറഷ്യ

Dപാക്കിസ്ഥാൻ

Answer:

D. പാക്കിസ്ഥാൻ

Read Explanation:

• ചൈനയുടെ ബഹിരാകാശനിലയം - ടിയാൻഗോങ് • ടിയാൻഗോങ്ങിലേക്ക് എത്തുന്ന ആദ്യത്തെ വിദേശിയാകും പാക്കിസ്ഥാനിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരി


Related Questions:

ഐഎസ്ആർഒ 2020 നവംബറിൽ വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ?
ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം?
Which launch vehicle is popularly known as India’s ‘Baby Rocket’?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക

1. 1979 ഓഗസ്റ്റ് 10 നു വിജയകരമായി  രോഹിണി വിക്ഷേപിച്ചു 

2.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് രോഹിണി 

3.രോഹിണിയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ആണ് SLV3.

4.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിക്ഷേപണ വാഹനമാണ്  SLV3  

The first satellite developed for defence purpose in India?