• ഈ സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള മറ്റു രാജ്യങ്ങൾ - യു എസ് എ, റഷ്യ, ചൈന
• ഇന്ത്യയുടെ സ്‌പെഡെക്സ് ദൗത്യത്തിലാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്
• ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്നതാണ് സാങ്കേതികവിദ്യ
• ഉപഗ്രഹങ്ങളെ വേർപെടുത്തൽ പ്രക്രിയ പൂർത്തിയായത് - 2025 മാർച്ച് 13
• സ്പെഡെക്സ് ദൗത്യം വിക്ഷേപണം നടത്തിയത് - 2024 ഡിസംബർ 30
• ദൗത്യത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത് - 2025 ജനുവരി 16