App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി ഏത് ?

Aമാസ്റ്റർ കൺട്രോൾ ഫെസിലിറ്റി

Bനാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ

Cസതീഷ് ധവാൻ സ്പേസ് സെൻ്റർ

Dസ്പേസ് അപ്ലിക്കേഷൻ സെൻ്റർ

Answer:

D. സ്പേസ് അപ്ലിക്കേഷൻ സെൻ്റർ

Read Explanation:

  • ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി - സ്പേസ് അപ്ലിക്കേഷൻ സെൻ്റർ
  • ഐ.എസ്.ആർ.ഒ യുടെ റിസർച്ച് ലബോറട്ടറിയുടെ സ്ഥാപകൻ - വിക്രം സാരാഭായ് 
  • ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിതമായ വർഷം - 1947 
  • ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ് (ഗുജറാത്ത്)
  • 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ ' എന്നറിയപ്പെടുന്നത് - ഫിസിക്കൽ റിസർച്ച് ലബോറട്ടറി
  • ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി - വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)

 


Related Questions:

വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?
പുനരുപയോഗിക്കാൻ കഴിയുന്ന ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
ഐ. എസ്. ആർ. ഒ. സ്ഥാപിതമായ വർഷം
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവിഗേഷൻ ആവശ്യങ്ങൾക്കായി ISRO തദ്ദേശീ യമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയിൽ ഏതാണ് ?
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?