ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?
AGSLV - F10
BGSLV - F09
CGSLV - F11
DGSLV - F08
Answer:
A. GSLV - F10
Read Explanation:
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-03 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം Geosynchronous Satellite Launch Vehicle (GSLV) ഫ്ലൈറ്റ് F10 (GSLV-F10) ആയിരുന്നു
ജി.എസ്.എൽ.വി-എഫ്10 (GSLV-F10)
ഈ റോക്കറ്റ് 2021 ഓഗസ്റ്റ് 12-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്.
എന്നാൽ, മൂന്നാം ഘട്ടത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതിനാൽ ദൗത്യം പരാജയപ്പെട്ടു.
ഇ.ഒ.എസ് 3 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിൽ ഈ വിക്ഷേപണ വാഹനം പരാജയപ്പെടുകയായിരുന്നു.