ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യത്തെ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
Aനവി മുംബൈ
Bഅഹമ്മദാബാദ്
Cബാംഗ്ലൂർ
Dപൂനെ
Answer:
A. നവി മുംബൈ
Read Explanation:
• പരിശീലനകേന്ദ്രം ആരംഭിക്കുന്ന ആരംഭിക്കുന്ന കമ്പനി - ആസ്ട്രോബോൺ എയ്റോ സ്പേസ്
• ആസ്ട്രോബോൺ എയ്റോ സ്പേസ് തയ്യാറാക്കുന്ന 6 പേർക്ക് സഞ്ചരിക്കാവുന്ന ബഹിരാകാശ യാനം - ഐരാവത്