ബഹുമുഖബുദ്ധി സിദ്ധാന്തമനുസരിച്ച് ഭാഷാപരമായ ബുദ്ധിവികാസത്തിന് താരതമ്യേന അനുയോജ്യമല്ലാത്ത പ്രവർ ത്തനം ഏതാണ് ?
Aസംവാദം
Bസെമിനാർ
Cമൂകാഭിനയം
Dപ്രഭാഷണം
Answer:
C. മൂകാഭിനയം
Read Explanation:
ഹോവാർഡ് ഗാർഡ്നറുടെ ബഹുമുഖബുദ്ധി സിദ്ധാന്തം (Theory of Multiple Intelligences) അനുസരിച്ച്, ബുദ്ധിക്ക് വിവിധ രൂപങ്ങളുണ്ട്. അതിലൊന്നാണ് ഭാഷാപരമായ ബുദ്ധി (Linguistic Intelligence). ഭാഷ ഉപയോഗിച്ച് ആശയങ്ങൾ കൈമാറാനും വാക്കുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് ഇത്.