App Logo

No.1 PSC Learning App

1M+ Downloads
ബാക്ടീരിയയുടെ ഫ്ലാജെല്ലയിൽ ബേസൽ ബോഡി, ഫിലമെൻ്റ് ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ്?

Aഫിലമെന്റ്

Bഹുക്ക്

Cബേസൽ ബോഡി

Dപിലി

Answer:

B. ഹുക്ക്

Read Explanation:

ഫ്ലാജെല്ല മൂന്ന് ഭാഗങ്ങൾ - ഫിലമെൻ്റ്, ഹുക്ക്, ബേസൽ ബോഡി § ഫിലമെൻ്റ് - ഫ്ലാജെലിൻ പ്രോട്ടീൻ കൊണ്ട് നിർമ്മിച്ചത് § ഹുക്ക് ബേസൽ ബോഡിയെ ഫിലമെൻ്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. § ബേസൽ ബോഡിയിൽ നിരവധി ബേസൽ വളയങ്ങൾ അല്ലെങ്കിൽ ബേസൽ ഡിസ്കുകൾ അടങ്ങിയിരിക്കുന്നു.


Related Questions:

ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു റിവേഴ്‌സ് ട്രാൻക്രിപിറ്റേസ് എൻസൈം ഉള്ള സിംഗിൾ സ്ട്രാൻഡെഡ് RNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?
എത്തനോൾ ഉൽപാദാനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക
ഹൊറിസോണ്ടൽ ആക്സിസിസ് ഏതു പെയിനിലാണ് ലംബമായി കടന്നു പോകുന്നത് ?
പാമ്പുവിഷത്തിനെതിരായ ആന്റിവെനത്തിൽ _____ അടങ്ങിയിട്ടുണ്ട്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :