App Logo

No.1 PSC Learning App

1M+ Downloads
ബാക്ടീരിയ കണ്ടുപിടിച്ചത് ഇവരിൽ ആരാണ് ?

Aല്യൂവെൻഹോക്ക്

Bതിയോഡർ ഷ്വാൻ

Cറോബർട്ട് ബ്രൗൺ

Dറോബർട്ട് ഹുക്ക്

Answer:

A. ല്യൂവെൻഹോക്ക്

Read Explanation:

  • പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ.
  • 1676-ൽ ആന്റണി വാൻ ല്യൂവെൻഹോക്ക് സ്വയം രൂപകല്പന ചെയ്ത സിംഗിൾ ലെൻസ് മൈക്രോസ്കോപ്പിലൂടെ ആദ്യമായി ബാക്റ്റീരിയകളെ നിരീക്ഷിച്ചു.
  • അദ്ദേഹം അവയെ അനിമൽക്യൂൾസ് (animalcules) എന്നു വിളിച്ചു.
  • ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ ഏൺബെർഗ് എന്ന ശാസ്ത്രജ്ഞനാണ്.

Related Questions:

One gene one polypeptide hypothesis was proposed by:
സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :
ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര് ?
ജനിതക ശാസ്ത്രത്തിൻറെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?
Father of ' Botanical Illustrations ' :