App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ വാക്സിൻ ഏത് ?

Aചിക്കൻ പോക്സ് വാക്സിൻ

BMMR വാക്സിൻ

Cസ്മാൾ പോക്സ് വാക്സിൻ

Dപെൻസിലിൻ

Answer:

C. സ്മാൾ പോക്സ് വാക്സിൻ

Read Explanation:

  • സ്മാൾ പോക്സ് അഥവാ വസൂരിക്കെതിരെയുള്ള വാക്സിനാണ് ലോകത്തിലെ ആദ്യത്തെ വാക്സിൻ.
  • വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ.
  • രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു.

Related Questions:

ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾക്കും വാക്സീൻ ഗവേഷണത്തിനും വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തി ?
Phylogenetic classification was introduced by
നാനോടെക്‌നോളജിയുടെ സാധ്യതയെപ്പറ്റി ' എൻജിൻസ് ഒഫ് ക്രിയേഷൻസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
പ്രഥമ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന കൃത്രിമ ശ്വസന രീതിയുടെ ഉപജ്ഞാതാവാര് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്

2.കോശമർമ്മം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ്.