App Logo

No.1 PSC Learning App

1M+ Downloads
ബാക്റ്റീരിയകളിലെ ലിപിഡ് തരികൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡൈ ഏതാണ് ?

Aസുഡാൻ ഡൈ

BBenedict's reagent

Cസഫ്രാനിൻ

Dഇതൊന്നുമല്ല

Answer:

A. സുഡാൻ ഡൈ

Read Explanation:

ബാക്റ്റീരിയകളിൽ കാണപ്പെടുന്ന ലിപിഡ് തരികൾ- ലിപിഡുകൾ സംഭരിക്കുന്നു. ഈ തരികൾ കണ്ടുപിടിക്കാൻ സുഡാൻ ഡൈ ഉപയോഗിക്കുന്നു


Related Questions:

റാബ്ഡോ വൈറസിന്റെ ഇൻകുബേഷൻ പീരിയഡ് എത്രയാണ്?
ഹോമിയോപ്പതിയുടെ പിതാവ് ആര് ?
ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി :
Attributes related with
image.png