App Logo

No.1 PSC Learning App

1M+ Downloads
മൃഗങ്ങൾക്കായി ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ കോവിഡ് വാക്സിൻ ?

Aഅനോഷീൽഡ്‌

Bകോവാക്സ്

Cഅനോകോവാക്സ്

Dകോവാക്സീൻ

Answer:

C. അനോകോവാക്സ്

Read Explanation:

ലോകത്തില്‍ മൃഗങ്ങള്‍ക്കായുള്ള ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി രാജ്യം - റഷ്യ (പേര്: കാര്‍ണിവക്-കോവ്)


Related Questions:

ക്യൂണികൾച്ചർ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെപ്പറയുന്നവയിൽ അലർജിക്കുള്ള മരുന്ന് ഏത്?
എപ്പികൾച്ചർ എന്നാലെന്ത്?
The branch of medical science which deals with the problems of the old:
Earthworm respires through its _______.