Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഫെഡറൽ ബാങ്ക്

Cപഞ്ചാബ് നാഷണൽ ബാങ്ക്

Dബാങ്ക് ഓഫ് ബറോഡ

Answer:

B. ഫെഡറൽ ബാങ്ക്

Read Explanation:

ഫെഡ് റിക്രൂട്ട് എന്ന അപ്ലിക്കേഷൻ വഴി ഉദ്യോഗാർത്ഥികൾക് അവരുടെ ബയോഡാറ്റ സമർപ്പിക്കാം. റോബോട്ടിക് അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ, ബുദ്ധി വിശകലനം ചെയ്യുന്ന ഗെയിം എന്നിവ മുഖേനയാണ് ഉദ്യോഗാർത്ഥികളുടെ കഴിവ് വിലയിരുത്തുക.


Related Questions:

കേരളത്തിൽ ആദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക്
Which organization promotes rural development and self-employment in India?

സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. 1982ൽ പ്രവർത്തനമാരംഭിച്ചു
  2. ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം
  3. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു
    RTGS -ന്റെ പൂർണ്ണ രൂപം ?
    The first floating ATM in India is established by SBT at