Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കുകളിലെ കംപ്യൂട്ടറുകളിൽ നടത്തുന്ന സാമ്പത്തിക തട്ടിപ്പാണ് ?

Aസൈബർ വാൻഡലിസം

Bസലാമി അറ്റാക്ക്

Cസൈബർ ഡിഫമേഷൻ

Dസൈബർ സ്ക്വാർട്ടിങ്

Answer:

B. സലാമി അറ്റാക്ക്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഒരു വേമിന് അതിൻ്റെ കോഡ് ചേർക്കാൻ ഒരു ഹോസ്റ്റ് പ്രോഗ്രാമോ സോഫ്ട്‍വെയറോ ആവശ്യമില്ല
  2. വേമുകൾ സ്വയം പ്രവർത്തിക്കാൻ കഴിവുള്ള ഒറ്റപ്പെട്ട പ്രോഗ്രാമുകളാണ്
  3. ഒരു വൈറസിന് റെപ്ലിക്കേഷനായി മനുഷ്യ ട്രിഗറിങ് ആവശ്യമാണ്
  4. വേം സ്വയം റെപ്ലിക്കേറ്റ് ചെയ്യുകയും നെറ്റ്‌വർക്കിലൂടെ മറ്റ് കമ്പ്യൂട്ടറിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു

    താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ പരിശോധിക്കുക , ഇവയിൽ സൈബർ സ്റ്റാൾക്കിങ് സംബന്ധിച്ചു തെറ്റായവ കണ്ടെത്തുക

    1. അപ്രസക്തമായ പോസ്റ്റുകളിൽ ഇരയെ അമിതമായി ടാഗ് ചെയ്യുക
    2. ഹാക്കിംഗ് ടൂളുകൾ ഉപയോഗിച്ചു ഇരയുടെ ലാപ്ടോപ്പിലോ സ്മാർട്ഫോൺ ക്യാമെറയിലോ കയറി അവ രഹസ്യമായി റെക്കോർഡ് ചെയ്യുക
    3. വെബ്സൈറ്റ് വികൃതമാക്കൽ
    4. ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമായതോ ആയ ഇ മെയിലുകളോ സന്ദേശങ്ങളോ അയക്കുക
      Phishing is a type of cyber crime that involves
      'എത്തിക്കൽ ഹാക്കേഴ്സ് ' എന്നുകൂടി വിളിക്കപ്പെടുന്നത് ഇവരിൽ ഏത് വിഭാഗത്തെയാണ്?

      താഴെ കൊടുത്തിരിക്കുന്നവയിൽ മാൽ വെയറിനു ഉദാഹരണം കണ്ടെത്തുക

      1. വൈറസ്
      2. വേമ്സ്
      3. ട്രോജൻ
      4. സ്പൈ വെയർ