App Logo

No.1 PSC Learning App

1M+ Downloads
ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായ കായികതാരം ആര് ?

Aസച്ചിൻ ടെണ്ടുൽക്കർ

Bഎം എസ് ധോണി

Cസഞ്ജു സാംസൺ

Dമുരളി ശ്രീശങ്കർ

Answer:

A. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

• ബാങ്ക് ഓഫ് ബറോഡ ആരംഭിച്ച പുതിയ പ്രചാരണ പരിപാടി - പ്ലേ ദി മാസ്റ്റർ സ്ട്രോക്ക്


Related Questions:

ഇന്ത്യയിൽ ആദ്യമായി ബയോഡീഗ്രേഡബിൾ കാർഡുകൾ ആരംഭിച്ച ബാങ്ക് ഏത് ?
H S B C യുടെ ആസ്ഥാനം എവിടെ ?
The Reserve Bank of India was nationalized in which year?
Which statement best describes the RBI's role as the "bank of banks"?
Which committee recommended the formation of RRBs?