ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥാപിതമായ വർഷം ?
A1934
B1938
C1944
D1948
Answer:
A. 1934
Read Explanation:
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ
- ബാഡ്മിന്റണിന്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ(ബി.ഡബ്ല്യു.എഫ്).
- 1934 ൽ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ എന്ന പേരിലാണ് ഈ സംഘടന ആരംഭിച്ചത്.
- നിലവിൽ 176 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്.
- മലേഷ്യയിലെ കോലാലംപൂരിൽ ആണ് ബാഡ്മിൻറൻ വേൾഡ് ഫെഡറേഷൻെറ ആസ്ഥാനം.