App Logo

No.1 PSC Learning App

1M+ Downloads
2018-ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തതാരെ ?

Aഹർമൻ പ്രീത് കൗർ

Bസ്മൃതി മന്ദാന

Cജൂലൻ ഗോസാമി

Dജോഷ്ന ചിന്നപ്പ

Answer:

B. സ്മൃതി മന്ദാന


Related Questions:

ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ്സ് 2019 - ടൂർണമെന്റിൽ കിരീടം നേടിയതാര് ?
2025 ജൂണിൽ ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപിൽ വിജയികളായത് ?
കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
ഒളിമ്പിക്സ് പതാകയുടെ നിറം ?
2012-ലെ ഒളിംപിക്സ് മത്സര വേദി