Challenger App

No.1 PSC Learning App

1M+ Downloads
ബാധ്യദേവി ഭണ്ഡാരി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ്

Aനേപ്പാൾ

Bശ്രീലങ്ക

Cഇന്തോനേഷ്യ

Dമ്യാന്മാർ

Answer:

A. നേപ്പാൾ


Related Questions:

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷനായിരുന്ന നവാഫ് സലാം ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് നിയമിതനായത് ?
2025 ജൂലായിൽ മാലിദ്വീപിന്റെ അറുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗസ്റ്റ് ഓഫ് ഓണർ ആകുന്നത്?
ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരി
"പാവങ്ങളുടെ അമ്മ" എന്നറിയപ്പെടുന്നത് :