ബാബറിൻ്റെ ആത്മകഥ ' തുസുക് - ഇ - ബാബറി ' രചിക്കപ്പെട്ട ഭാഷ ഏതാണ് ?AഉറുദുBഹിന്ദിCപേർഷ്യൻDതുർക്കിAnswer: D. തുർക്കി Read Explanation: ബാബർ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ സാഹസികനായ മുഗൾ ചക്രവർത്തി ബാബർ എന്ന വാക്കിന്റെ അർഥം സിംഹം ആത്മകഥ രചിച്ച മുഗൾ ചക്രവർത്തി ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾ രാജാവ് ഇന്ത്യയിൽ റോസപ്പൂക്കൾ കൊണ്ടുവന്ന മുഗൾ രാജാവ് ആത്മകഥ -തുസൂക്കി ബാബരി ജീവ ചരിത്രം - ബാബർനാമ Read more in App