Challenger App

No.1 PSC Learning App

1M+ Downloads
' ബാബർ' എന്ന വാക്കിനർത്ഥം ?

Aകടുവ

Bസിംഹം

Cപുലി

Dആന

Answer:

B. സിംഹം

Read Explanation:

ബാബർ

  • ബാബർ എന്ന വാക്കിനർത്ഥം സിംഹം എന്നാണ്

  • മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആണ് ഇദ്ദേഹം

  • ഇന്ത്യയിൽ ആദ്യമായി വെടിമരുന്ന് പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി

  • ബാബറിന്റെ ആത്മകഥ -തുസൂക്കി ബാബരി (തുർക്കി ഭാഷയിൽ )


Related Questions:

ഭഗവത് ഗീത പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഷാജഹാൻ ചക്രവർത്തിയുടെ പുത്രൻ ആര് ?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
മുംതാസ് മഹൽ ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?
The Battle of Chausa was fought between Humayun and ______.
രാജാ ബീർബൽ ആരുടെ കൊട്ടാരത്തിലെ അംഗമായിരുന്നു ?