App Logo

No.1 PSC Learning App

1M+ Downloads
ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏത് ?

Aരാജ്യസമാചാരം

Bകേസരി

Cസ്വദേശാഭിമാനി

Dകൗമുദി

Answer:

B. കേസരി

Read Explanation:

ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രങ്ങൾ :-

  • കേസരി (മറാത്ത പത്രം)
  • മറാത്ത (ഇംഗ്ലീഷ് പത്രം)

Related Questions:

Who authorized the book 'Poverty and Un-British Rule' in India?
സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്?
ലണ്ടനിൽ നിന്നും ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന മാസിക ആരംഭിച്ചത് ആര് ?
താഴെ പറയുന്നവയിൽ സരോജിനി നായിഡുവിൻ്റെ കവിതാ സമാഹാരം അല്ലാത്തത് ഏത് ?