App Logo

No.1 PSC Learning App

1M+ Downloads
സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?

Aറഹ്മത് അലി

Bരവീന്ദ്രനാഥ ടാഗോർ

Cബങ്കിം ചന്ദ്ര ചാറ്റർജി

Dമുഹമ്മദ് ഇക്ബാൽ

Answer:

D. മുഹമ്മദ് ഇക്ബാൽ

Read Explanation:

'സാരേ ജഹാം സേ അച്ഛാ " എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ - ഉറുദു


Related Questions:

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്.?
1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ്
Who was the author of the biography of "The Indian Struggle" ?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
"മുഹമ്മദലി ജിന്ന ആൻ അംബാസഡർ ഓഫ് യൂണിറ്റി" എന്ന പുസ്‌തകം എഴുതിയത് ആര് ?