App Logo

No.1 PSC Learning App

1M+ Downloads
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നോവൽ ഏത്?

Aമാനസാന്തരം

Bഹിരണ്യം

Cകളിത്തോഴി

Dസഹശയനം

Answer:

B. ഹിരണ്യം

Read Explanation:

  • മലയാളത്തിൻ്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ആദ്യ നോവൽ - ഹിരണ്യം
  • മാനസാന്തരം ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിത
  • മഹാകവി ചങ്ങമ്പുഴ രചിച്ച നോവലാണ് കളിത്തോഴി
  • ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ മറ്റൊരു കവിതയാണ് സഹശയനം

Related Questions:

ആ ചാത്തൻ്റെ മൺകൂടിലെടുത്തു മ്യൂസിയത്തിൽ സ്ഥാപിച്ച മഹാകവി എന്ന് മുണ്ടശ്ശേരിയുടെ പ്രസ്താവം ആരെ സംബന്ധിച്ചാണ്?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
ചീരാമനെ 'മലയാളത്തിലെ ചോസർ' എന്ന് വിശേഷിപ്പിച്ചത് ?
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?
'ഒരു വിലാപം' എന്ന പേരിൽ ഭാവാത്മകകാവ്യമെഴുതിയ രണ്ടു കവികൾ ?